
അമൃത ആശുപത്രിയില്‍ നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ; അപസ്മാര ശസ്ത്രക്രിയ വിജയകരമാക്കുമെന്ന് പഠനം
കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃ ത്യമായി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പിലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത് കൊച്ചി: