
ഗോള്‍മഴ തീര്‍ത്ത് മോഹന്‍ ബഗാന്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; സ്‌കോര്‍ 5-2
ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ ടി കെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ പരാജയം. മോഹ ന്‍ ബഗാന്‍ അഞ്ച് ഗോളുകളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നേടിയത് രണ്ട് ഗോളുകള്‍








