
കുവൈറ്റിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മ ഫോക്കസ് ഫെസ്റ്റ് 2022 ആഘോഷിച്ചു
കുവൈറ്റിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈറ്റ് ) 16-ാം വാർഷിക സമ്മേളനവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടി പ്പിച്ചു. എയിംസ് പ്രതിനിധിയും സാമൂഹിക പ്രവർത്തകനും





