Day: September 20, 2022

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ

Read More »

കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി; അമ്മയും മകനും മരിച്ചു

ചിറനെല്ലൂര്‍ സ്വദേശിനി ഹസ്നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്ന പുഴയില്‍ ചാടിയത്. തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെ യും മൃതദേഹം കണ്ടെത്തി.

Read More »

സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണം ; സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേ ശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. തിരുവനന്തപുരം :

Read More »

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവം; നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. സംഭവത്തി ല്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.സര്‍ക്കാര്‍,കെഎസ്ആര്‍ടിസി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം

Read More »

വീട്ടില്‍ കേരള ബാങ്കിന്റെ ജപ്തി നോട്ടീസ് ; കൊല്ലത്ത് ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വീടിന് മുന്നില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെ യ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) തൂങ്ങി മരിച്ചത് കൊല്ലം:

Read More »

യുഎഇയില്‍ അഞ്ച് മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച സഹോദരങ്ങള്‍ക്ക് തടവും നാടുകടത്തലും

യുഎഇയിലെ പുകയില വ്യാപാര കമ്പനിയില്‍ നിന്ന് അഞ്ച് മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച കേസില്‍ രണ്ട് വിദേശികളെ കോടതി ശിക്ഷിച്ചു. കമ്പനിയില്‍ ജോലിചെയ്തിരുന്ന അക്കൗണ്ടന്റിനെയും ഇയാളുടെ സഹോദരനെയുമാണ് അഞ്ചു വര്‍ഷത്തെ തടവിനും തുടര്‍ന്ന് നാടുകടത്താനും കോടതി

Read More »

നോര്‍ക്ക മലപ്പുറം ജില്ലയിലെ പ്രവാസി നിക്ഷേപ സംഗമം മാറ്റി

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ആഭിമു ഖ്യ ത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന ‘പ്രവാസി നിക്ഷേപ സംഗമം- 2022’ ഒക്ടോബര്‍ 17ലേയ്ക്ക് മാറ്റി മലപ്പുറം: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി)

Read More »

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയില്ല ; സൗദിയില്‍ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍

ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണ കൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പു റത്തിറക്കി റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി

Read More »

കായിക താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം; യുപിയില്‍ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേ റ്റിന് സര്‍ക്കാര്‍ നിര്‍ദേശം

Read More »

പ്രവാചകനെ അവഹേളിച്ചെന്ന് ആരോപണം ; ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോ ഷി തോമസ് (39) ആണ് അറസ്റ്റിലായത് ഇടുക്കി : സാമൂഹിക

Read More »

’40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നല്‍കിയില്ല’; മധു വധക്കേസില്‍ സര്‍ക്കാരിനെതിരെ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. ഒരുലക്ഷ ത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍ക ണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എന്‍.മേനോന്‍ കലക്ടര്‍ക്ക് കത്ത് നല്‍കി.

Read More »

സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും : മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കു ന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകു പ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍ കിയതായും മുഖ്യമന്ത്രി തിരുവനന്തപുരം : മയക്കുമരുന്ന് മാഫിയ സ്‌കൂളുകളെ കേന്ദ്രീകരിച്ച്

Read More »

സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരി ക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടപ്പോഴാണ് കടിയേറ്റത്.പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത് പാലക്കാട് : വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍

Read More »

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ ; പേവിഷ പ്രതിരോധ വാക്സിന്‍ യജ്ഞം ഇന്ന് മുതല്‍

സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോ ബര്‍ 20 വരെ നീളും. മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേ ഷന്‍ നല്‍കും.

Read More »

രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഇതു മായി ബന്ധപ്പെട്ട ഭേദഗതികള്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഉണ്ടാകണമെന്നും കമ്മീ ഷന്‍ ആവശ്യപ്പെട്ടു ന്യൂഡല്‍ഹി :

Read More »

‘ബിജെപിയുടെ കൂലിപ്പടയാളി, എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തി’ ; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖ പത്രം ദേശാഭിമാനി. വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ ണറെന്ന് ദേശാഭിമാനി ആരോപിച്ചു തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ

Read More »