
സപ്ലൈകോയില്‍ നിന്നും മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം; കെഎസ്ആര്‍ടിസിയില്‍ കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറങ്ങി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലിസ്റ്റോര്‍ എന്നി വി ടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍