
റെഡ് അലേര്‍ട്ട് ; ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ എട്ടി നാണ് ഡാം തുറക്കുക. ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 35 ക്യു ബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക