Day: August 1, 2022

സംസ്ഥാനത്ത് കനത്ത മഴ, ആറു പേര്‍ മരിച്ചു ; ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുക ള്‍ ഭാഗികമായും തകര്‍ന്നു തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ

Read More »

അതിതീവ്രമഴ: ഏഴ് ജില്ലകളില്‍ നാളെ അവധി, എംജി, കാലടി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍മാര്‍

Read More »

കുവൈറ്റിൽ ഓഗസ്റ്റ് 21 മുതൽ സ്വകാര്യ സ്‌കൂളുകൾ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും.

കുവൈറ്റിൽ ഓഗസ്റ്റ് 21 മുതൽ സ്വകാര്യ സ്‌കൂളുകൾ റഗുലർ ക്ലാസുകൾ പുനരാരംഭിക്കും. കുവൈറ്റിൽ സ്വകാര്യ സ്കൂളുകൾ 2022/2023 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ റെഗുലർ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ

Read More »

സംസ്ഥാനത്ത് തീവ്രമഴ: മുന്‍കരുതല്‍ ശക്തമാക്കി, വലിയ ഡാമുകള്‍ തുറന്നുവിടേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമെങ്ങും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം

Read More »

എറണാകുളത്ത് റെഡ് അലര്‍ട്ട് ; ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ച് കലക്ടര്‍

എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു കൊച്ചി: എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്

Read More »

യുവാവിന്റെ പരിശോധനാ ഫലത്തില്‍ സ്ഥിരീകരണം ; രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം തൃശൂരില്‍

തൃശൂര്‍ പുന്നയൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചു തന്നെയെന്ന് സ്ഥിരീ കരണം. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥി രീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മങ്കിപോക്സ് ബാധിച്ചു മരണം സ്ഥിരീ കരി ക്കുന്നത്

Read More »

കാസര്‍കോട് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെ ത്തി. പൊന്നപ്പന്‍- കമലാവതി ദമ്പതികളുടെ മകന്‍ നീലകണ്ഠന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. കാസര്‍ഗോഡ് :പുല്ലൂര്‍ കേളോത്ത് യുവാവിനെ

Read More »

കളമശേരി ബസ് കത്തിക്കല്‍ കേസ് ; തടിയന്റെവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ കണ്ണൂര്‍ സ്വദേശി തടിയന്റെ വിട നസീറിനും പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്. മറ്റൊരു പ്രതിയായ പറവൂര്‍ സ്വദേശി താജുദ്ദിന് ആറ് വര്‍ഷവും കോടതി

Read More »

സംസ്ഥാനത്ത് അതിതീവ്രമഴ; 7 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വ കുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലി ലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന്

Read More »

തിരുവല്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു മരണം ; മരിച്ചത് അച്ഛനും രണ്ട് പെണ്‍മക്കളും

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അച്ഛനും രണ്ട് പെ ണ്‍മക്കളും മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. ചക്കുപള്ളം സ്വ ദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി

Read More »