
നാട്ടിലേക്കുള്ള വരവ് യാഥാര്‍ത്ഥ്യമായില്ല, ദുരിതപ്പ്രവാസം അവസാനിപ്പിച്ച് ഷാജി രമേശ് യാത്രയായി
സ്വന്തം സംരംഭമുണ്ടായിരുന്ന വ്യക്തി സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായി, ഒടുവില്‍ സാമൂഹ്യ സേവകര്‍ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള ഒരുക്കളാരംഭിച്ചെങ്കിലും ദുബായ് : തിരുവനന്തപുരം സ്വദേശിയായ പ്രവാസി സംരംഭകന്‍ ബിസിനസും നഷ്ടപ്പെട്ടും കടം കയറിയും രോഗ