
ഒമാനില്‍ മഴക്കെടുതി തുടരുന്നു, വാദിയില്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു
മലവെള്ളപ്പാച്ചിലിന്‍ പെട്ട് രണ്ട് സ്വദേശികളാണ് മരിച്ചത്. നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞു. മസ്‌കത്ത് : ഒമാനിലെ മഴക്കെടുതിയില്‍ പെട്ട് രണ്ട് പേര്‍കൂടി മരിച്ചു. തെക്കന്‍ ബാതീന ഗവര്‍ണറേറ്റിലെ വാദിയില്‍ പെട്ട്

















