
നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി
എംബിബിഎസ് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ദുബായ് : നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റി) നുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.