Day: July 14, 2022

ട്രാന്‍സ് വുമണ്‍ നേഹയ്ക്കും അന്തരം സംവിധായകന്‍ പി അഭിജിത്തിനും സ്വീകരണം

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചിത്രമായ അന്തരത്തിന്റെ സംവി ധാ യകന്‍

Read More »

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ചിത്രം ; ഐഷാ സുല്‍ത്താനയുടെ ഫ്‌ളഷ് പ്രേക്ഷകരിലേക്ക്

ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാ ജ്യാന്തര

Read More »

സംസ്ഥാനത്ത് മങ്കി പോക്‌സ്; വിദേശത്ത് നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ല യില്‍ എത്തിയ ആള്‍ക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിള്‍ പോസിറ്റിവായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി

Read More »

കുവൈറ്റിൽ ബീച്ചുകളിലെ സുരക്ഷാ സമിതി രൂപികരിച്ചു

കുവൈറ്റിൽ ബീച്ചുകളിലെ സുരക്ഷാ സമിതി രൂപികരിച്ചു   കുവൈറ്റ്: ബീച്ചുകൾ സൗഹൃദമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ

Read More »

കുവൈറ്റിലെ റോഡുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

കുവൈറ്റിലെ റോഡുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം കുവൈറ്റ് :കുവൈറ്റിൽ സുരക്ഷ നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിനുമായി പ്രധാന, ദ്വിതീയ തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള പാർലമെന്ററി നിർദ്ദേശത്തിന് പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ്

Read More »

പത്രംവായിക്കുന്നത് പോലും പ്രശ്നമാണോ? ; എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐ എയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു ന്യൂഡല്‍ഹി : ദേശീയ അന്വേഷണ

Read More »

കോളജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

ബിസിഎം കോളജിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു.പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദേവികയാണ് മരിച്ചത്. കോട്ടയം: ബിസിഎം കോളജിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തം എടപ്പോള്‍

Read More »

കോട്ടയം കുമരകം റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയം- കുമരകം റോഡില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാ ജു(32)എന്നിവരാണ് മരിച്ചത് കുമരകം : കോട്ടയം- കുമരകം റോഡില്‍

Read More »

കെഎസ്ഇബി ചെയര്‍മാനെ മാറ്റി ; ബി. അശോക് ഇനി കൃഷിവകുപ്പ് സെക്രട്ടറി

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജന്‍ ഖോ ബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു.നേരത്തെ ബി അ ശോകും കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനകളും തമ്മില്‍ നിരന്തര ഏ റ്റുമുട്ടലുണ്ടായിരുന്നു.

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

യുഎഇ: 1522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണം കുറയുന്നില്ല, നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1475 പേര്‍ രോഗമുക്തി നേടി.

Read More »

ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളിന് ഇത് തീരാ നഷ്ടം, കൂട്ടുകാര്‍ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലില്‍ സഹപാഠികള്‍

വേനല്‍ അവധിയും ബലിപ്പെരുന്നാള്‍ അവധിയും ഒരുമിച്ച് വന്നപ്പോള്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു   ജിദ്ദ  : കഴിഞ്ഞ ദിവസം ജിദ്ദയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചത് ഞെട്ടലോടൊയാണ് ജിദ്ദ  ഇന്ത്യര്‍നാഷണല്‍ ഇന്ത്യന്‍ 

Read More »

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം   റാസല്‍ ഖൈമ :  ഷാര്‍ജ റിംഗ് റോഡിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം ട്രക്കില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ്

Read More »

അവധി ദിനങ്ങളിലെ ആഘോഷങ്ങള്‍, ദുരന്ത പര്യവസാനമായി മാറുന്നു

  പൊതു അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിന്നിടെ അപകടങ്ങളും തുടര്‍ക്കഥയാകുന്നു   അബുദാബി നാലു ദിവസത്തെ പൊതു അവധി ദിനങ്ങള്‍ ലഭിച്ചപ്പോള്‍ വിനോദ യാത്ര പോകുമ്പോള്‍ ജാഗ്രതയും സൂക്ഷ്മതയും കൈമോശം വരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Read More »