Day: July 1, 2022

അബുദാബിയില്‍ യുവതി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചത് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് ആരോപണം   അബുദാബി /മലപ്പുറം  : കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അബുദാബി ബനിയാസില്‍ താമസിക്കുന്ന അഫീലയാണ്

Read More »

അച്ഛന്റെ സ്‌കൂള്‍, പഠിപ്പിച്ചത് അമ്മ, ഒന്നാം റാങ്ക് കരസ്ഥമാക്കി മകള്‍

തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.  ഹൈദരാബാദ് : 

Read More »

ബൈക്കിന് മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന നമ്പര്‍; ‘2611’ ലഭിക്കാന്‍ 5000 രൂപ കൂടുതല്‍ നല്‍കി’; ഉദയ്പുര്‍ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍

പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി, സ്വന്തം ബൈക്കിന് ‘2611’ എന്ന നമ്പര്‍ കിട്ടാ ന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാ ക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു

Read More »

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് നടി ; അന്വേഷണം വൈകുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവി തയുടെ ആവശ്യം നിരാകരിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് ഹര്‍ജി.

Read More »

ഓഫീസ് ആക്രമിച്ചത് കുട്ടികള്‍, കാണിച്ചത് ഉത്തരവാദിത്തമില്ലായ്മ; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫിസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെ ത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി യോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ

Read More »

സഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നിയമസ ഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാ ണ് നോട്ടീസ്. തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ

Read More »

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ; എന്തു തെളിവിന്റെ അടിസ്ഥാനത്തിലെന്ന് വി ഡി സതീശന്‍

എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടണമെന്നാഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം:

Read More »

നൂപുര്‍ ശര്‍മയുടെ പരാമര്‍ശം കലാപം സൃഷ്ടിച്ചു; രാജ്യത്തോട് മാപ്പു പറയണമെന്ന് സുപ്രീംകോടതി

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതി രെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ഉദയ്പൂരിലെ കൊ ലപാതകത്തിന കാരണം ഈ പരാമര്‍ശമാണെന്നും കോടതി

Read More »

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി ; സുഹൃത്ത് അടക്കം നാലു പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് : അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദ കിഷോര്‍

Read More »

എകെജി സെന്റര്‍ ആക്രമണം ; സമാധാനം തകര്‍ക്കാനുള്ള ശ്രമം, പ്രകോപനങ്ങള്‍ക്ക് വശംവദരാകരുതെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമ ണത്തെ അപലപിക്കുന്നതായും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊ ണ്ടുവരാന്‍ പൊലീസിന് കര്‍ശന നി ര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറാ യി വിജയന്‍

Read More »

ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ളവസ്തു ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്ക്കരിക്കും : സിറ്റി പൊലീസ് കമ്മീഷണര്‍

എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത് തിരുവനന്തപുരം: എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി

Read More »

എകെജി സെന്ററിന് നേര്‍ക്ക് ബോംബേറ്; അക്രമി എത്തിയത് സ്‌കൂട്ടറില്‍

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയത് സ്‌കൂട്ടറില്‍. രാത്രി 11.30 ഓടെ യാണ് സംഭവം. എകെജി സെന്ററിന്റെ പിന്‍ഭാഗ ത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്. തിരുവനന്തപുരം : എകെജി സെന്ററിനു

Read More »

യുഎഇയില്‍ പെട്രോള്‍ ,ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ജുലൈ മാസത്തെ വില ജൂണ്‍ 30 ന് അര്‍ദ്ധ രാത്രിയോടെയാണ് പ്രഖ്യാപിച്ചത് അബുദാബി : യുഎഇയില്‍ ഇന്ധന വില ഒരിക്കല്‍ കൂടി വര്‍ദ്ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വില തുടര്‍ച്ചയായി വര്‍ദ്ധിക്കുകയായിരുന്നു. ഫെബ്രുവരിയേക്കാള്‍ 39

Read More »

എകെജി സെന്റര്‍ ആക്രമണം – ഇത് കോണ്‍ഗ്രസ് ശൈലി അല്ല -ഉമ്മന്‍ചാണ്ടി

പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ദുരൂഹത ഉണര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരേ നടന്ന ആക്രമണം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഇതിന് പോലീസ് മറുപടി പറയണമെന്നും മുതിര്‍ന്ന

Read More »

എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം , അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമം-സിപിഐ

സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഐ തിരുവനന്തപുരം  : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഐ. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും ബോധപൂര്‍വം

Read More »

എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, പ്രതിക്കായി തിരച്ചില്‍

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു തിരുവനന്തപുരം  : സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേരെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 നാണ് സംഭവം

Read More »