
ഐഎസ്ആര്‍ഒ യ്ക്ക് ചരിത്ര നിമിഷം -പിഎസ്എല്‍വി സി -53 വിക്ഷേപണം വിജയകരം
ഐഎസ്ആര്‍ഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന് തുടക്കം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി -53 ശ്രീഹരിക്കോട്ട : ഐഎസ് ആര്‍ ഒയുടെ ചരിത്രത്തില്‍ വീണ്ടുമൊരു സുവര്‍ണ അദ്ധ്യായം രചിച്ച് പിഎസ്എല്‍വി സി 53