
മഹാരാഷ്ട്രയില്‍ അയോഗ്യത നീക്കം ; വിമത ശിവസേന എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമത ശിവസേന എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്.തങ്ങളെ അയോഗ്യരാക്കാനുള്ള നീക്ക ത്തിനെതിരെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമതര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.വിമതരെ പിളര്‍ത്താന്‍ ഉദ്ധവ് താക്കറെ പക്ഷം