
കലാമണ്ഡലം ജിഷ അവതരിപ്പിക്കുന്ന ലാസ്യകലാസന്ധ്യ അജ്മാനില്‍
കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി യുഎഇയില്‍ മോഹിനിയാട്ടവും ഭരതാനാട്യവും പഠിപ്പിക്കുന്ന കലാകാരിിയാണ് ജിഷ. സ്വന്തമായി കലാകേന്ദ്രം ആരംഭിച്ചതിന്റെ പത്താംവാര്‍ഷികമാണ് ഞായറാഴ്ച ആഘോഷിക്കുന്നത്. അജ്മാന്‍ : പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ജിഷ സുമേഷിന്റെ നേതൃത്വത്തില്‍ അറുപതോളം