Day: June 22, 2022

‘കസേരക്ക് വേണ്ടി കടിപിടികൂടാനില്ല,രാജിവെക്കാന്‍ തയ്യാര്‍’: മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

അധികാര കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്ത്രിസ ഭാംഗം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വി മതനീക്കം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം. മുംബൈ :

Read More »

വിവാഹവാഗ്ദാനം നല്‍കി പീഡനം ; കൊച്ചിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ.നവനീത് എന്‍ നാഥിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി കൊച്ചി: അഭിഭാഷക

Read More »

വനിത നേതാവിനെ വീടുകയറി ആക്രമിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പുറത്താക്കി

ആലപ്പുഴ മാരാരിക്കുളത്ത് സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറ ത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിസംസണെ യാണ് പുറത്താക്കിയത്. സിപിഐ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചെന്ന പരാതിയെ

Read More »

മരുമകളെ ബലാത്സംഗം ചെയ്ത 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു

മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36)യാണ്

Read More »

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് ; ജോര്‍ജ് ചെറിയാനും കുടുംബത്തിനും ഊഷ്മള യാത്രയയപ്പ്

ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജോര്‍ജ് ചെ റിയാന്‍ മൂഴിയിലിന് കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോ സിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി കുവൈറ്റ് : ദീര്‍ഘകാലത്തെ പ്രവാസജീവിതം

Read More »

ടാങ്കര്‍ ലോറിയില്‍ കാറിടിച്ചുകയറ്റി അച്ഛനും മകനും മരിച്ചു ; മരിക്കുന്നതിന് മുമ്പ് ഭാര്യയ്‌ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗ മ നം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ.മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും

Read More »

നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല ; സോണിയ ഗാന്ധി കത്ത് നല്‍കി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നല്‍കി ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

Read More »

ശിവസേന പിളര്‍പ്പിലേക്ക് ; ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ അറിയിച്ച് 34 വിമത എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ്

Read More »

കുരങ്ങ് പനി: പരിശോധന കിറ്റുകൾ കുവൈത്തിലെത്തി

കുരങ്ങ് പനി: പരിശോധന കിറ്റുകൾ കുവൈത്തിലെത്തി കുവൈത്ത് സിറ്റി: കുരങ്ങ് പനി കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്ക് അടക്കമുള്ള കിറ്റുകൾ കുവൈത്തിലെത്തി. മൂക്കിൽ നിന്നുള്ള സാംപിൾ എടുത്താണ് പരിശോധന നടത്തുന്നത്. ആരോഗ്യ മന്ത്രാലയം കുരങ്ങ് പനിക്കെതിരെയുള്ള 

Read More »

ഉപയോഗിച്ച മൊബൈയിൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയതാണെന്ന വ്യാജേനെ വിൽപന നടത്തുന്ന സംഘം പിടിയിൽ

ഉപയോഗിച്ച മൊബൈയിൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയതാണെന്ന വ്യാജേനെ വിൽപന നടത്തുന്ന സംഘം പിടിയിൽ കുവൈറ്റ് സിറ്റി : ഒരിക്കൽ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയ ഫോൺ എന്ന വ്യാജേന വിൽപന

Read More »

പ്രധാനമന്ത്രി മോദി ഈ മാസം 28 ന് യുഎഇ സന്ദര്‍ശിക്കും

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത് ജര്‍മനിയില്‍ നിന്നും മടങ്ങും വഴിയാണ് ഹ്രസ്വ സന്ദര്‍ശനം   അബുദാബി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28 ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി

Read More »

ഉച്ചജോലി വിലക്ക്; കുവൈത്തിൽ നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തി

ഉച്ചജോലി വിലക്ക്; കുവൈത്തിൽ നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തി കുവൈത്ത് സിറ്റി: വേനൽക്കാല അപകടങ്ങൾ കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് പലയിടത്തും പാലിക്കപ്പെടുന്നില്ല. നിരവധി കമ്പനികളാണ് അവരുടെ തൊഴിലാളികളെ ഉച്ച സമയത്ത് ജോലി ചെയ്യാൻ

Read More »

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ ; റെനീസിന്റെ കാമുകി അറസ്റ്റില്‍

പൊലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താ വിന്റെ കാമുകി അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി നജ്ല തൂ ങ്ങി മരിച്ച കേസിലാണ് പൊലീസുകാരനായ ഭര്‍ത്താവ് റെനീസിന്റെ കാമുകി

Read More »

ബലാത്സംഗ കേസ് ; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദി ച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാ ണം. രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം.തുടങ്ങിയ

Read More »

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; 255 മരണം മരണം, 250 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് അതിതീവ്ര ഭൂകമ്പം. 255 പേര്‍ മരിച്ചതായി അഫ്ഗാ ന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാന്റെ പല ഭാഗങ്ങളി ലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതാ യി റിപ്പോര്‍ട്ടില്ല

Read More »
flag uae

യുഎഇ : പ്രസിഡന്റിന്റെ ദേഹവിയോഗം നാല്‍പതു ദിവസത്തെ ദുഖാചരണം സമാപിച്ചു

രാജ്യത്തെ ദേശീയ പതാകകള്‍ പാതി താഴിത്തി കെട്ടിയ നിലയിലായിരുന്നു ഇതുവരെ അബുദാബി:  യുഎഇ പ്രസിഡന്റായിരിക്കവെ മരണമടഞ്ഞ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാനോടുള്ള ആദരസൂചകമായി പ്രഖ്യാപിച്ചിരുന്ന നാല്‍പതു ദിവസത്തെ ദുഖാചരണം സമാപിച്ചു 21

Read More »

അബുദാബി : ഗ്രീന്‍ പാസിനായി പൊരിവെയിലത്തും നീണ്ട ക്യൂ,

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ പാസ് കാലാവധി പതിനാല് ദിവസമായി കുറച്ചത്.   അബുദാബി : കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അബുദാബിയില്‍ കര്‍ശന നടപടികള്‍. മുഖാവരണത്തിന്

Read More »