Day: June 17, 2022

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടി യിലായത് പന്തളം: ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച

Read More »

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അ റസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ തിനാറുകാരിയായ പെണ്കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. കാസര്‍ഗോഡ്: ആദൂരില്‍

Read More »

ജിസിസി സാമ്പത്തിക രംഗം തിരിച്ചുകയറുന്നു, സൗദിയുടെ വളര്‍ച്ച ഏഴു ശതമാനം

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍   റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ

Read More »

‘റൂട്ട്മാപ്പി’ലെ അവസാന ഗാനം നടന്‍ ഷൈന്‍ ടോം ചാക്കോ റിലീസ് ചെയ്തു

ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി സമയത്തു അഖിലേന്ത്യ ലോക്‌ഡോണ്‍ സമയത്ത് നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ചിത്രീകരിച്ച റൂട്ട്മാപ്പ് എന്ന സിനിമ യിലെ നിഖില്‍ മാത്യു പാടിയ മൗനമേ എന്ന  സോങ്ങ്  പുറത്തിറങ്ങി. പ്രശസ്ത സിനിമാ

Read More »

യുഎഇ :അജ്മാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്‌

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ അജ്മാനില്‍ ടൂറിസംമേഖലയ്ക്ക് പുത്തനുണര്‍വ്വ്, വേനല്‍ക്കാല ടൂറിസത്തിനും അരങ്ങൊരുങ്ങുന്നു. അജ്മാന്‍ : ദുബായ് പോലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ പദ്ധതികളൊന്നുമില്ലെങ്കിലും അജ്മാനിലേക്ക് ടൂറിസ്റ്റുകള്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നു. പുതിയ

Read More »

പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടില്‍ വെട്ടിപ്പ് ; സിപിഎമ്മില്‍ നേതാക്കള്‍ക്കെതിരെ നടപടി, എംഎല്‍എയെ തരംതാഴ്ത്തി

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. എംഎല്‍എ ടി.ഐ മധുസൂധനന്‍ ഉള്‍ പ്പെടെ യുള്ളവര്‍ക്കെതിരെയാണ് നടപടിയെ ടുത്തത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ

Read More »

അട്ടപ്പാടി മധു വധക്കേസ് ; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേ സില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ്

Read More »

അഗ്‌നിപഥ്: ആളിപ്പടര്‍ന്ന് പ്രതിഷേധം; ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ടു, ബിഹാറില്‍ നാളെ ബന്ദ്

സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കി ലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേ ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു ന്യൂഡല്‍ഹി: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍

Read More »

ശ്വാസനാളിയില്‍ അണുബാധ ; സോണിയ ഗാന്ധി നിരീക്ഷണത്തില്‍

കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാ ണെന്ന് പാര്‍ട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കില്‍ നിന്നു രക്ത സ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും

Read More »

‘യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള സുവര്‍ണാവസരം’ ; അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യ ത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കുന്നതെന്ന് കേന്ദ്ര

Read More »

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ : വീടിന് സമീപം

Read More »

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈംനന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറ സ്റ്റ് ചെയ്തത്. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി

Read More »

വടക്കേ ഇന്ത്യയില്‍ ഇന്നും വ്യാപക പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു, ഫരീദാബാദില്‍ നിരോധനാജ്ഞ

കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇ ന്നും വ്യാപക പ്രതിഷേധം. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേ റി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ

Read More »

പ്രവാചക നിന്ദ :ശക്തമായ നടപടി വേണം- കുവൈത്ത് എംപിമാര്‍

മുപ്പത് പേരടങ്ങിയ എംപിമാരുടെ സംഘം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി കുവൈത്ത് സിറ്റി :  പ്രവാചക നിന്ദ നടത്തിയ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കുവൈത്ത് പാര്‍ലമെന്റിലെ മുപ്പതോളം എംപിമാര്‍ സര്‍ക്കാരിന് കത്ത്

Read More »

ഒമാന്‍- ആരോഗ്യ, പെട്രോളിയം, മതകാര്യ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തിയത്   മസ്‌കത്ത് :  പെട്രോളിയം, ഊര്‍ജ്ജ വകുപ്പിലും ആരോഗ്യ, മതകാര്യ വകുപ്പുകളിലും പുതിയ മന്ത്രിമാരെ നിയമിച്ച് സുല്‍ത്താല്‍ ഹൈതം ബിന്‍ താരിക് റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.

Read More »

യുഎഇയിലും സൗദിയിലും വീണ്ടും കോവിഡ് മരണം

കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആശങ്കപരത്തി വീണ്ടും കോവിഡ് മരണം അബുദാബി /റിയാദ് : ഗള്‍ഫില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍

Read More »

മദീന പുസ്തകമേള 20 ന് ആരംഭിക്കും

പത്തു ദിവസം നീളുന്ന പുസ്തക മേളയോട് അനുബന്ധിച്ച് സംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മദീന  : വിജ്ഞാനം പകര്‍ന്നു നല്‍കാനും വായന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന മദീന പുസ്തക മേള ജൂണ്‍ 20 ന്

Read More »

വാഹാനാപകടത്തിന് കാരണം ടയര്‍ പൊട്ടിയത്, ഡ്രൈവറെ കുറ്റവിമുക്തനാക്കി

മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ച കേസില്‍ ഡ്രൈവറെ കുറ്റമുക്തനാക്കി ദുബായ് :  മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന് വിധിച്ച ഡ്രൈവറെ

Read More »

ഷാര്‍ജയില്‍ നിന്നും വന്ന യുവതി അടി വസ്ത്രത്തില്‍ സ്വര്‍ണം കടത്തി,പിടികൂടി

ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റംസ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഷാര്‍ജ /ഡെല്‍ഹി:  ഒന്നര കിലോ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറകളില്‍ പേസ്റ്റ് രൂപത്തില്‍ കടത്തിയ യുവതിയെ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ്

Read More »