
പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി, പോലീസില്‍ പരാതി
യുവാവിനെ ദൂരൂഹസാഹചര്യത്തില്‍ കാണാതായതില്‍ സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയിലാണ് ദുബായ് : തൃശൂര്‍ സ്വദേശിയായ യുവാവിനെ ദുബായിലെ നൈഫ് ഭാഗത്തു നിന്നും കാണാതായതായി പരാതി. ജബല്‍ അലിയില്‍ താമസിക്കുന്ന തൃശൂര്‍ കേച്ചേരി സ്വദേശി ഉമര്‍ എന്നു