Day: June 5, 2022

ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം; 49 മരണം, നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ്‌ ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേ റ്റി രിക്കുന്നതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബംഗ്ലാദേശ്

Read More »

മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം ; പ്രതിഷേധം അറിയിച്ച് ഖത്തര്‍, പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഖത്തര്‍. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരു ത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമര്‍ശം അപലപനീയമാണ്. സംഭവത്തില്‍ നൂപുറിനെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതം

Read More »

പതിവായി ടിക്കറ്റ് എടുത്തു, പങ്കാളികളില്ലാതെ – 20 മില്യണ്‍ ദിര്‍ഹം ബംബര്‍ അടിച്ചു

ഭാഗ്യ പരീക്ഷണത്തിന് മറ്റുള്ളവരുടെ പങ്കാളിത്തം തേടാത്ത സ്വഭാവമായിരുന്ന ബംഗ്ലാദേശി പ്രവാസിക്ക് ഇക്കുറി ബംബര്‍ സമ്മാനം അടിച്ചു. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിമാസ ബംബര്‍ സമ്മാനം ഇരുപത് മില്യണ്‍ ദിര്‍ഹം ( ഏകദേശം നാല്‍പതു

Read More »

ലിഫ്റ്റില്‍ നിന്ന് കിട്ടിയ പത്തു ലക്ഷം ദിര്‍ഹം പോലീസില്‍ ഏല്‍പ്പിച്ചു, പ്രവാസിക്ക് ആദരം

കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ലിഫ്റ്റില്‍ നിന്ന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ബാഗ് കളഞ്ഞു കിട്ടിയത് ദുബായ്  : പത്തുലക്ഷം കളഞ്ഞുകിട്ടിയത് പോലീസില്‍ ഏല്‍പ്പിച്ച പ്രവാസി ഇന്ത്യക്കാരന്റെ സത്യസന്ധത മാതൃകയാക്കാന്‍ ദുബായ് പോലീസിന്റെ ആഹ്വാനം. തനിക്ക് സ്വന്തമാക്കാവുന്ന

Read More »

ഭാര്യയെ കൊലപ്പെടുത്തിയതിന് പ്രതികാരം ; കൊച്ചിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി സരസ്വതി (61)യാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി സരസ്വതി(61)യാ ണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍

Read More »

15കാരിയെ പലതവണ പീഡിപ്പിച്ചു ; പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പോക്സോ കേസില്‍ അദ്ധ്യാപകന്‍അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുല്‍ സലാമാണ് അറസ്റ്റിലായത്. 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.

Read More »

‘കെ റെയില്‍ വേണ്ട, കേരളം മതി ‘; പരിസ്ഥിതി ദിനത്തില്‍ വാഴ നട്ട് പ്രതിഷേധം

കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മല പ്പുറം തെക്കന്‍ കുറ്റൂരില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി വൃക്ഷത്തൈ

Read More »

കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; ചുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ദുരന്തം

കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍ കു ട്ടികളാണ് മുങ്ങിമരിച്ചത്.ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങുകയായിരുന്നു. ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍

Read More »

25 ലക്ഷം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേ സില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി യാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3നാണ് ഭര്‍ത്താവിന്റെ

Read More »

തൃപ്പൂണിത്തുറയില്‍ യുവാവിന്റെ അപകടമരണം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, കരാറുകാര്‍ക്കെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തി ല്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷ ന്‍. പാലം പണിയുടെ കരാറുകാര്‍ ക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കലക്ടര്‍ക്ക്

Read More »

ജൂണ്‍ 30നകം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണ മെന്ന് കേന്ദ്രസര്‍ ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ച്  നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരകാര്യ മ ന്ത്രാലയം

Read More »

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം, നാലായിരത്തിന് മുകളില്‍ രോഗികള്‍ ; കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധി ച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും

Read More »

ഹജ്ജ് : ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം മദീനയില്‍ എത്തി

നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന 377 തീര്‍ത്ഥാടകര്‍ക്കും സ്വീകരണം നല്‍കി ജിദ്ദ :  ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദി അറേബ്യയില്‍ എത്തി. കോവിഡ് മൂലം തീര്‍ത്ഥാടനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി

ലോക ബൈസൈക്കിള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിള്‍ റാലിയില്‍ നൂറിലധികം പേര്‍ അണിനിരന്നു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്‍കി. കുവൈത്ത് സിറ്റി :  ഇന്ത്യ പരിസ്ഥിതി വാരാചരണത്തിന് മുന്നോടിയായി കുവൈത്തിലെ

Read More »

കുവൈത്ത് : അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ജോലി മാറിയാല്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കിന് നിര്‍ദ്ദേശം

ജോലി കൂടെകൂടെ മാറുന്നത് തൊഴിലുടമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതായി വിലയിരുത്തല്‍. കുവൈത്ത് സിറ്റി :  ഒരേ ജോലിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടരാത്തവര്‍ക്ക് തൊഴില്‍ വിലക്ക് കൊണ്ടുവരാന്‍ കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികളാവര്‍ക്ക്

Read More »

വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലര്‍ ഫ്രണ്ട് ട്രഷറര്‍ പി എച്ച് നാസര്‍ അറസ്റ്റില്‍

വിദ്വേഷ മുദ്രാവാക്യം വിളി കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റി ല്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പിഎച്ച് നാസര്‍ ആണ് അറസ്റ്റിലായത്. ആല പ്പുഴയില്‍ നടന്ന പിഎഫ്‌ഐ പ്രകടനത്തിന്റെ സംഘാടകന്‍ എന്ന

Read More »