Day: May 25, 2022

ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്നു ; ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ ചിത്രീകരണം ജൂണ്‍ ആദ്യവാരം

മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്ര കഥാ പാ ത്രമാക്കി ബി സി മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെ വലിയാര്‍ ചാക്കോച്ചന്‍’ ചിത്രം അടുത്തമാസം ചിത്രീകരണം

Read More »

ഡ്രൈവര്‍ ധരിച്ചിരുന്നത് യൂണിഫോം, മതവേഷം എന്നത് വ്യാജ പ്രചാരണം ; വിശദീകരണവുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസ്സില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് ബസ് ഓ ടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടി സിഎംഡി. ചിത്രം തെറ്റിദ്ധാരണ പ രത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍

Read More »

വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം ; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്. 14 കാരിയായ വി ദ്യാര്‍ഥിനിയെ ആണ് ഉസ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പാലക്കാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച

Read More »

ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; ടിവി ആര്‍ട്ടിസ്റ്റിനും പത്ത് വയസുള്ള കുഞ്ഞിനും നേരെ വെടിവെച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കു ഞ്ഞിനും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവ രെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരില്‍

Read More »

വെണ്ണല പ്രസംഗ കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍ ; ജോര്‍ജിന് ശാരീരിക അസ്വസ്ഥത, ആശുപത്രിയില്‍ നിരീക്ഷണത്തില്‍

മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന് ദേ ഹാസ്വാസ്ഥ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ ഡോ ക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വൈദ്യപരി ശോധനയ്ക്ക്

Read More »

അബുദാബി പാചക വാതക സ്‌ഫോടനത്തില്‍ മരിച്ചത് ആലപ്പുഴ സ്വദേശി

റെസ്റ്റൊറന്റിലെ എല്‍പിജി സംഭരണിയിലെ ചോര്‍ച്ച മൂലം ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ മലയാളിയെന്ന് സ്ഥിരീകരിച്ചു.   അബുദാബി:  ഖലീദിയയിലെ റെസ്റ്റൊറന്റില്‍ പാചക വാതക സംഭരണിയിലെ ചോര്‍ച്ച മൂലം ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച

Read More »

ഗള്‍ഫ് മേഖലയില്‍ പൊടിക്കാറ്റ് ഒഴിയുന്നില്ല, ജനജീവതത്തെ ബാധിച്ചു

  ഏപ്രിലിനു ശേഷം എട്ട് തവണ പൊടിക്കാറ്റ് വീശിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. .ശ്വസ തടസ്സം മൂലം നാലായിരത്തോളം സൗദിയില്‍ ചികിത്സ തേടി.  ജനജീവിതത്തെ സാരമായി ബാധിച്ചു അബുദാബി : വേനല്‍ക്കാലത്തിനു തൊട്ടുമുമ്പ് വീശിയടിക്കാറുള്ള

Read More »

പുരസ്‌ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ ; മില്യണ്‍ കാഴ്ചക്കാരെയും കടന്ന് ചിത്രം പ്രേക്ഷകരിലേക്ക്

ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരി ക്കൂട്ടുന്നു പി ആര്‍സുമേരന്‍ കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ

Read More »

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം പാതി കത്തിച്ച നിലയില്‍ ;ആറുപേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു രാമേശ്വരം: തമിഴ്നാട്ടിലെ

Read More »

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ തിരഞ്ഞെ ടുപ്പ് സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയെന്ന് വനം വകുപ്പ് മന്ത്രി എ കെ. ശ ശീന്ദ്രന്‍. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം:

Read More »

തിരുവനന്തപുരം മതവിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

മത വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീ ഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹിന്ദുമഹാ സമ്മേ ളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍

Read More »

കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു, എസ് പി പിന്തുണയില്‍ രാജ്യസഭയിലേക്ക് ; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘ ടനാ സംവിധാനം അടിമുടി മാറണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ്

Read More »

നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്‍കില്ലെന്ന് കോടതി ; അതിജീവിതയുടെ ഭീതി ആനാവശ്യമെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാ നാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി

Read More »

അബുദാബി ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം, പരിക്കേറ്റവരുടെ നില തൃപ്തികരം

റസ്റ്റോറന്റിലെ കേന്ദ്രീകൃത ഗ്യാസ് സംഭരണിയില്‍ ഗ്യാസ് നിറയ്ക്കുന്നതിന്നിടെയാണ് സ്‌ഫോടനം ഉണ്ടായത്.   അബുദാബി : ഖാലിദിയയിലെ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക്

Read More »

ഇന്‍ഡിഗോ, ഗോഫസ്റ്റ് വിമാാനങ്ങള്‍ അബുദാബി ടെല്‍മിനല്‍ രണ്ടില്‍ നിന്നും

കോവിഡ്കാലത്ത് അടച്ചിട്ട രണ്ടാം റണ്‍വേ അറ്റകുറ്റ പണികള്‍ക്കു ശേഷം തുറന്നു അബുദാബി : അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന റണ്‍ വേ വീണ്ടും പ്രവര്‍ത്തന സജ്ജമായതോടെ അബുദാബി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ വീണ്ടും തുറന്നു. ഇന്‍ഡിഗോ,

Read More »

ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സിബിഐ ; സരിത്തിന് ഹാജരാകാന്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. സ്വര്‍ണ

Read More »

യുഎസില്‍ പ്രൈമറി സ്‌കൂളില്‍ വെടിവെപ്പ് ; 18 വിദ്യാര്‍ഥികളും 3 അധ്യാപകരും കൊല്ലപ്പെട്ടു, അക്രമിയെ വധിച്ച് പൊലീസ്

അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂ ളി ലാണ് ആക്രമണം നടന്നത് വാഷിംങ്ടണ്‍: അമേരിക്കയിലെ ടെക്സാസിലെ

Read More »