
ഖത്തറില്‍ .പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം
പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ദോഹ : മഹാവ്യാധിയുടെ കാലത്ത് ഏവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തര്‍ ഭരണകൂടം