
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവര്‍ ക്കും എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, കായിക അധ്യാ പകരായ