Day: May 15, 2022

ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു; ഇനി കേരളമെന്ന് കെജ്രിവാള്‍

കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി (എഎ പി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാ ണ് കൂട്ടുകെട്ട്. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ

Read More »

കുവൈത്ത് : സ്വകാര്യ മേഖലയില്‍ ഇന്ത്യന്‍ നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കൂടുതല്‍ അവസരം ഉടന്‍

ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കൂടുതല്‍ നേഴ്‌സിംഗ് സ്റ്റാഫുകളെത്തും കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് കുവൈത്തിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍

Read More »

കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

  കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍ യാത്ര പാതിവഴിയില്‍ മുടങ്ങി. പാലക്കാട് സ്വദേശിനി

Read More »

എവറസ്റ്റും ലൊത്സെയും 24 മണിക്കൂര്‍ കൊണ്ട് കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍

8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത് മസ്‌കത്ത്  : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി

Read More »

ഷെയ്ഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കാന്‍ ഉപരാഷ്ട്രപതി അബുദാബിയില്‍

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിന്റെ വിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കും അബുദാബി :  യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യന്‍ ജനതയുടെയും സര്‍ക്കാരിന്റെയും അനുശോചനം

Read More »

തോമസ് കപ്പ് ഇന്ത്യക്ക്; ബാഡ്മിന്റണ്‍ ടീമിന് ചരിത്ര നേട്ടം

അതികായരായ ഇന്തോനേഷ്യയെ അട്ടിമറിച്ച് തോമസ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഇതാദ്യമായാണ് തോമസ് കപ്പ് ഇന്ത്യയിലേക്കെത്തുന്നത്. തായ്ലാന്‍ഡി ലെ ബാങ്കോക്ക് ഇംപാക്ട് അരീനയില്‍ നടന്ന ഫൈനലില്‍ 3- 0 നാണ് ഇന്തോനേഷ്യയെ

Read More »

‘ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മില്‍ രഹസ്യ ബന്ധം’; മകന്റേത് കൊലപാതകമെന്ന് മാതാവ്

പ്രവാസി വ്യവസായി ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണം കൊലപാ തകമാണെന്ന് ആരോപണവുമായി കുടുംബം. മകന്റെ ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബ ന്ധം പുലര്‍ത്തിയത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ

Read More »
heavy Rain in kerala

സംസ്ഥാനത്ത് ഇന്നും തീവ്രമഴ ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

പ്രസ് ക്ലബ് ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ; കോട്ടയത്ത് ചരിത്രം തിരുത്താന്‍ രശ്മി രഘുനാഥ്

അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് വനിത മത്സര രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കോട്ടയം: പ്രസ് ക്ലബ് അധ്യക്ഷ

Read More »