
തമിഴ് നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കും -എം കെ സ്റ്റാലിന്‍
ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍ അബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.