Day: March 19, 2022

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മുപ്പതു ലക്ഷം ബാരല്‍ ക്രൂഡോയില്‍, കരാറായി

റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു ന്യൂഡെല്‍ഹി :  യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും യൂറോപ്പിന്റെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നും

Read More »

കെ റെയില്‍ പ്രതിഷേധം തുടരുന്നു ; ചോറ്റാനിക്കരയില്‍ സംഘര്‍ഷം

കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്. ചോറ്റാനിക്കരയില്‍ വലിയ ജനക്കൂട്ടമാണ്

Read More »

തൊടുപുഴയില്‍ മകനേയും കുടുംബത്തേയും തീവെച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

സ്വത്ത് തര്‍ക്കത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ തൊടുപുഴ : കിടന്നുറങ്ങുകയായിരുന്ന മകനേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികനായ പിതാവ് അറസ്റ്റില്‍.

Read More »

വേള്‍ഡ് ഹാപ്പിനെസ് റാങ്കിംഗ് : ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍

ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ാം മത് ന്യൂയോര്‍ക്  : ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡ്. ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍. ഇന്ത്യയുടെ

Read More »

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍, പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അവിശ്വാസ പ്രമേയം നേരിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബാജ്വവയുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള

Read More »

കൊടുങ്ങല്ലൂരില്‍ വനിതാവ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന റിന്‍സിയെ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കൊടുങ്ങല്ലൂര്‍ :  ഏറിയാട് വസ്ത്രവ്യാപാര ശാല നടത്തി വന്ന റിന്‍സി എന്ന യുവതിയെ

Read More »

മാസ്റ്റര്‍വിഷന്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ്‌ പുരസ്‌കാര വിതരണം

ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ മാര്‍ച്ച് 19 ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ 2021 ലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണം നടക്കും ദുബായ് : കലാരംഗത്തും വ്യവസായ സംരംഭ, മെഡിക്കല്‍, ജീവകാരുണ്യ ,മാധ്യമ മേഖലയിലും മികവ്

Read More »

വീണ്ടും സൗഭാഗ്യം മലയാളിക്ക് -ബിഗ് ടിക്കറ്റിലൂടെ 62 ലക്ഷം ഖത്തറിലെ പ്രവാസിക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ സമ്മാന വിജയിയായത് ഖത്തറിലെ മലയാളി പ്രവാസി യുവാവ്. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹം ( ഏകദേശം 62 ലക്ഷം രൂപ)

Read More »

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആദരം ; ലിസയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം

രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത് തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048

മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്

Read More »

ആറ് മാസം മുന്‍പ് വിവാഹം ; തൃശൂരില്‍ 20കാരി തീകൊളുത്തി മരിച്ച നിലയില്‍

ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ ക ണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. 20 വയസായിരുന്നു തൃശൂര്‍: ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ

Read More »

ജെബി മേത്തര്‍ യുഡിഎഫ് രാജ്യസഭ സ്ഥാനാര്‍ത്ഥി

സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ ത്ഥി. ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ

Read More »

സൗദിയില്‍ 500 കോടി ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഒരുങ്ങുന്നു

2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി ജിദ്ദ :  നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി

Read More »