Day: March 15, 2022

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്. അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു. യുഎഇയില്‍ കഴിഞ്ഞ

Read More »

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചു ; സുജീഷ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറ സ്റ്റിലായ പ്രതി സുജീഷിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പാലാ രിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി യില്‍

Read More »

ഹിജാബ് : കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമന്‍ ജസ്റ്റിസ്, കവലകളില്‍ പന്തം കൊളുത്തി പ്രതിഷേധം

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്

Read More »

ഗ്ലോബല്‍ വില്ലേജില്‍ ശ്രദ്ധേയമായി മലയാളി വനിതാ ഡോക്ടര്‍മാരുടെ ഫ്യൂഷന്‍ നൃത്തം

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പത് വനിതാ ഡോക്ടര്‍മാര്‍ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന് ആദരമര്‍പ്പിച്ചു ദുബായ് : വ്യത്യസ്തത ദുബായിയുടെ മുഖമുദ്രയാണ്. പുതുമയാര്‍ന്നതെന്തിനും വലിയ സ്വീകരണമാണ് ദുബായ് എന്ന സ്വപ്‌ന നഗരമേകുന്നത്. ഇതിന്

Read More »

സൗദി സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയത് ഞായറാഴ്ച അവസാനിക്കും. റിയാദ് : സൗദിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് അടുത്ത ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read More »

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ; കന്നി കിരീടം തൊട്ടരികെ, ജംഷഡ്പൂരിനെ തകര്‍ത്ത് കൊമ്പന്‍മാര്‍ ഫൈനലില്‍

ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ സമനിലയി ല്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദ ത്തില്‍ 1-0ത്തിന് വിജയം സ്വന്തമാക്കി രണ്ടാം പാദം കളിച്ച ബ്ലാസ്റ്റേഴ്‌സ്

Read More »

റോയിയും സൈജുവും ദുരുദ്ദേശ്യത്തോടെ സമീപിച്ചു, അമിതവേഗത്തില്‍ പിന്തുടര്‍ന്നത് അപകടകാരണം; മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീ ഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍

Read More »

ബസില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാ ണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. തൊടുപുഴ: ബസില്‍ വച്ച്

Read More »

ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ തള്ളി ; പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി

രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു.സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ത്ഥി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ

Read More »

ഹിജാബ് നിരോധനം : ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയിലേക്ക്

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീ ല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ

Read More »

മീഡിയവണ്‍ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സു പ്രിംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി ന്യൂഡല്‍ഹി: മീഡിയവണ്‍

Read More »

മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍ : കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്

കൊച്ചിയിലെ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍. അബ്കാരി ചട്ടങ്ങള്‍ ലം ഘിച്ചുകൊണ്ട് പ്രവര്‍ ത്തിച്ച ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടു ത്തു. ഡാന്‍സ് പബ് എന്ന പേരിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്ത്

Read More »

വഖഫ് നിയമനങ്ങള്‍ പിഎസ്സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോ ട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസ ഭയില്‍ പറഞ്ഞു. തിരുവനന്തപുരം : സംസ്ഥാനത്തെ വഖഫ്

Read More »

അമൃതം പൊടിയില്‍ വിഷാംശം ; എറണാകുളം ജില്ലയില്‍ വിതരണം നിര്‍ത്തി

എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതര ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ,

Read More »

സൗദിയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കും

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കാന്‍ സൗദി യോഗ കമ്മറ്റി തീരുമാനിച്ചു. ജിദ്ദ :  സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി

Read More »

ദുബായ് എക്‌സ്‌പോ വേദിയില്‍ ലോക പോലീസ് ഉച്ചകോടി തുടങ്ങി

ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ പ്രതിനിധികള്‍ ദുബായ് നഗരത്തിലെ എക്‌സ്‌പോ വേദിയില്‍ ഒത്തുചേര്‍ന്നു ദുബായ് : ആഗോള പ്രദര്‍ശന വേദിയില്‍ വിവിധ രാഷ്ട്രങ്ങളിലെ പോലീസ് സേനയുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. ദുബായ് പോലീസിന്റെ ആതിഥേയത്വത്തിലാണ് ഒത്തുചേരല്‍. ഇന്റര്‍പോള്‍

Read More »