
എക്‌സ്‌പോയ്ക്ക് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ ബാക്കി, തിരക്കേറുന്നു
ദുബായ് എക്‌സ്‌പോ അവസാന ദിനങ്ങളിലേക്ക് കടക്കുന്ന വേളയില്‍ സന്ദര്‍ശകരുടെ തിരക്ക് ഏറുന്നു. ദുബായ് : എക്‌സ്‌പോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. 1.7 കോടി സന്ദര്‍ശകര്‍ ഇതേവരെ എക്‌സ്‌പോ സന്ദര്‍ശിച്ചതായാണ് കണക്ക്. കോവിഡ്









