Day: February 27, 2022

യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍, റഷ്യ നിര്‍ദേശിച്ച ബെലാറൂസില്‍ എത്താം : യുക്രൈന്‍ പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ച റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ച തായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വഴിത്തുറക്കുന്നു. ചര്‍ച്ചയ്ക്ക്

Read More »

സൗദി അറേബ്യയില്‍ നാലിടങ്ങളില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, സെന്‍ട്രല്‍ റീജിയണലുകളിലും എംപ്റ്റി ക്വാര്‍ട്ടറിലുമാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. റിയാദ്  : സൗദി അറേബ്യയിലെ പ്രമുഖ ഓയില്‍ കമ്പനിയായ അരാംകോയുടെ നേതൃത്വത്തില്‍ നാല് ഇടങ്ങളില്‍

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ; തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം, ബാറുകള്‍ 11 മണി വരെ, പൊതുപരിപാടികളില്‍ 1500 പേര്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍

Read More »

യുഎഇ: പുതിയ കോവിഡ് രോഗികള്‍ 622 ; മുഖാവരണം നിര്‍ബന്ധമല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ച് എക്‌സ്‌പോ

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം

Read More »

ഈണങ്ങളുടെ ‘ വലിയ രാജ ‘ ദുബായ് എക്‌സ്‌പോ വേദിയില്‍ എത്തുന്നു

എക്‌സ്‌പോ വേദിയില്‍  ‘ മദ്രാസ് മൊസാര്‍ട്ട് ‘ ഏ ആര്‍ റഹ്‌മാന്റെ സംഗീത നിശ അരങ്ങേറിയിരുന്നു. എക്‌സ്‌പോ സമാപനത്തോട് അടുക്കുന്ന വേളയില്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത് ഈണങ്ങളഉടെ വലിയ രാജാവായ ഇളയരാജയുടെ സംഗീത പരിപാടി

Read More »

‘എനിക്ക് സിനിമ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം ; ഒടിടിയില്‍ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം’ : എം മുകുന്ദന്‍

ഒ ടി ടി യില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം മാത്രമാണെന്ന് എഴു ത്തുകാരന്‍ എം മുകുന്ദന്‍. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറി ക്ഷക്കാരന്റെ ഭാര്യ’ എന്ന

Read More »

യുഎഇ പുതിയ തൊഴില്‍ നിയമം : ശമ്പളം വൈകിയാല്‍ കനത്ത പിഴ

തൊഴില്‍ മേഖലയില്‍ ഗുണകരമായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂല സാഹചര്യം വളര്‍ത്തിയെടുക്കുന്നതിനും പുതിയ നിയമങ്ങള്‍ സഹായകരമാകും അബുദാബി : യുഎഇയിലെ പുതിയ തൊഴില്‍ നിയമങ്ങളെ തുടര്‍ന്ന് ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിര്‍ത്താന്‍

Read More »

‘ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വീണ്ടും റഷ്യ; ആക്രമണം നിര്‍ത്തിയിട്ട് ചര്‍ച്ചയാകാം ‘- സെലന്‍സ്‌കി

യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചര്‍ ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ചു ചര്‍ച്ച നട ത്താമെന്നാണു റഷ്യയുടെ നിലപാട്.  എന്നാല്‍ ആക്രമണം നിര്‍ ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി

Read More »

യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി ; ‘ഒപ്പമുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തണം’

യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തി ല്‍ എത്തിയത് കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി.

Read More »

കീവില്‍ വ്യോമ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കി റഷ്യ ; ജനവാസമേഖലയിലും ആക്രമണം, ഖാര്‍ക്കീവിലും സുമിയിലും വന്‍ സേനാ വിന്യാസം

യുക്രൈനിലെ സുമിയില്‍ നടന്ന റഷ്യയുടെ ആക്രമണത്തിലാണ് 21 പേര്‍ കൊല്ലപ്പെട്ട ത്. ഖാര്‍ക്കീവിലേക്ക് റഷ്യ ന്‍ സേന പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട് കീവ്: യുക്രൈനെതിരായ ആക്രമണം

Read More »

സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ രേഷ്മ ആന്‍ ഏബ്രഹാം(26)ആണ് മരിച്ചത്. റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയ്നിങ് (ഐഎംടി) വിദ്യാര്‍ ഥിനിയുമാണ് രേഷ്മ കൊച്ചി: സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന്

Read More »