
കെപിഎസി ലളിത വിടവാങ്ങി
അനരോഗ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിത അടുത്തിടെയാണ് രോഗം ഭേദമായി തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കൊച്ചി :മലയാള സിനിമാ വേദിയിലെ നിറനാന്നിദ്ധ്യമായിരുന്ന കെപിഎസി ലളിത ഓര്‍മയായി. 74 വയസ്സായിരുന്നു. അനാരോഗ്യം മൂലം കുറച്ചു









