Day: February 21, 2022

റഷ്യ-യുക്രയിന്‍ യുദ്ധ സാധ്യത : രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല -കൂവൈത്ത്

രാജ്യത്തെ ഭക്ഷധാന്യ ശേഖരം ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു കുവൈത്ത് സിറ്റി  : റഷ്യയും യുക്രയിനും തമ്മിലുള്ള യുദ്ധ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് കുവൈത്ത്

Read More »

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്ക്കെതിരെ കേസ്, കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവ യസുകാരിക്ക് പരി ക്കേറ്റ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്. ജുവൈ ന ല്‍ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത് കൊച്ചി: ശരീരമാസകലം

Read More »

സൗദിയില്‍ പുതിയ കോവിഡ് രോഗികള്‍ 1052, രണ്ട് മരണം, 795 രോഗികള്‍ ഗുരുതരാവസ്ഥയില്‍

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് ഒഴികെ മറ്റ് പ്രധാന നഗരങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍

Read More »

അബുദാബിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ നിര്‍ബന്ധം- എയര്‍ ഇന്ത്യ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിന് ഇളവു നല്‍കിയതായി നേരത്തെ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. അബുദാബി :  ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ 72 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ്

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 4069 ; ടിപിആര്‍ 10.49%

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളി ലായി 1,57,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3600 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

കാലിത്തീറ്റ കുംഭകോണം : ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്, 60ലക്ഷം പിഴ

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതിയും മു ന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് ശി ക്ഷവിധിച്ച് കോടതി. കുംഭകോണ വു മായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ലാലു പ്രസാദ് യാദവിന്

Read More »

ഹരിദാസിന്റെ കൊലപാതകം ; പ്രകോപനത്തില്‍ വീഴരുത്, സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണം : മുഖ്യമന്ത്രി

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ ഹരിദാസിന്റെ കൊലപാ തകത്തില്‍ അപല പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ

Read More »

സമ്പന്നര്‍ക്കു വേണ്ടി സാധാരണക്കാരെ പൊറുതി മുട്ടിക്കുന്ന ബഡ്ജറ്റ്

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാ യിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരു ന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാസത്തിനു പകരം ജീവിതം കൂടുതല്‍ ദുരിതപൂ ര്‍ണമാക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര

Read More »

ഹരിദാസിന്റെ കൊലപാതകം ; ഏഴു പേര്‍ കസ്റ്റഡിയില്‍, ബിജെപി കൗണ്‍സിലറെ കസ്റ്റഡിയിലെടുക്കും

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സം ഭ വത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍.നേരത്തെ, ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയവ രും കസ്റ്റഡിയില്‍ ആയവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് സംഭവ വുമായി നേരിട്ട് ബന്ധ മുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Read More »

ആക്രമിച്ചത് പെണ്‍കുട്ടി, കൂട്ട് നിന്നത് ശിഷ്യന്‍ ; ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തല്‍

പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക വഴി ത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാ ലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ട്. തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം

Read More »

‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം’ : ഹിജാബ് വിഷയത്തില്‍ അമിത് ഷാ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കോടതി വിധി എന്തായാലും അത് അനുസരിക്കും. ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ്

Read More »

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തലശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ കൊരമ്പില്‍ ഹരിദാസാ(54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലികഴിഞ്ഞ് മടങ്ങവേ തി ങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണം കോഴിക്കോട്: തലശേരി

Read More »

അനധികൃത മദ്യ വിതരണം -രണ്ട് പ്രവാസികള്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 400 കുപ്പികള്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്. കുവൈത്ത് സിറ്റി :  അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,

Read More »

ഒമാനിലെ പുതിയ തുറുമുഖം ദുഖുമിലെ ആദ്യ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം

മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന തുറുമുഖമായി മാറുമെന്ന് കരുതുന്ന ദുഖും തുറുമുഖത്തിലെ ആദ്യ ടെര്‍മിനല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040 പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ ദുഖും തുറുമുഖത്തിന്റെ സുപ്രധാന ടെര്‍മിനലായ അസ്യാദ്

Read More »

കോവിഡ് : എയര്‍ ഇന്ത്യയും ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒഴിവാക്കി. ഇന്ത്യയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ദുബായ്  : ഇന്‍ഡിഗോ, ഗോഎയര്‍, സ്‌പൈസ് ജെറ്റ്

Read More »