
നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
ബാലുശേരി ഇയ്യാട് ഭര്‍തൃവീട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെ ത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.















