
‘ഹിജാബ് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല’ ; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍
ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് കര്‍ണാടക സര്‍ ക്കാര്‍ ഹൈക്കോടതിയില്‍. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോ ടതിയില്‍ വ്യക്തമാക്കി. ബംഗളൂരു: ഹിജാബ് ഇസ്ലാം