
യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് ചില വിമാന കമ്പനികള്‍ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി
വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് മാത്രം കാണിച്ചാല്‍ ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ലെന്ന് ചില വിമാനക്കമ്പനികളുടെ അറിയിപ്പില്‍