Day: February 9, 2022

അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്നുപേര്‍ മരിച്ചു ; 4 പേര്‍ ആശുപത്രിയില്‍

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ  മൂ ന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂര്‍ ഇളമാട് കാഞ്ഞിരത്തുംമൂട് വീട്ടില്‍ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ് മരിച്ചത് പത്തനംതിട്ട :

Read More »

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ് ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബി എസ്ഇ അറി യിച്ചു ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം

Read More »

‘വിമര്‍ശനങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക’ ; ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

സര്‍വീസില്‍ തുടരുന്ന ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Read More »

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു.ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു.

Read More »

ഹെലികോപ്റ്ററില്‍ ബാബുവിനെ താഴെയെത്തിച്ചു ; ആശുപത്രിയിലേക്ക് മാറ്റി, പരിശോധനയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍, ആരോഗ്യനില തൃപ്തികരം

മലയിടുക്കില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ചേറാട് ബാബു(23)വിനെ മലമുക ളില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.

Read More »

ബാബു സുരക്ഷിത സ്ഥാനത്ത് ; എല്ലാവര്‍ക്കും നന്ദിയെന്ന് മുഖ്യമന്ത്രി

പാലക്കാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതസ്ഥാനത്തെ ത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം വീ ണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. തിരുവനന്തപുരം : പാലക്കാട്

Read More »

യുഎസില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

യുഎസിലെ കനക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീക ള്‍ക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോ സഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില

Read More »

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി

സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീ ഡിയവണ്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍ കിയത്. അപ്പീലില്‍ നാളെ വാദം കേള്‍ക്കും കൊച്ചി : സംപ്രേഷണ വിലക്ക്

Read More »

ബാബുവിനെ രക്ഷിച്ചു ; സൈനികര്‍ക്കൊപ്പം മലമുകളിലേക്കെത്തി, 45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിങിനിടെ കാല്‍വഴുതി വീണ് പാറയി ടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയകരം. വെള്ളവും ഭക്ഷണവും നല്‍കിയശേഷം സുരക്ഷാബെല്‍റ്റ് ഘടിപ്പിച്ച് ബാ ബുവിനെ മലയുടെ മുകളിലേക്ക് കൊണ്ടുവന്നു. പാലക്കാട്

Read More »

ഒമാനില്‍ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്ക, ഫെബ്രുവരി ആദ്യ വാരം 42 മരണം

ഫെബ്രുവരി ആദ്യ വാരം കോവിഡ് വ്യാപന നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് മസ്‌കത്ത് : കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം രോഗ വ്യാപന തോത് ഏറ്റവും ഉയര്‍ന്നത് ഫെബ്രുവരി മാസമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ

Read More »

കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കേരള

Read More »