Day: February 4, 2022

മാര്‍ച്ചില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം, വിപണിയില്‍ വില ഉയരുന്നു

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ

Read More »

സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ത്ഥ്യമാകും വരെ ഇസ്രയേലുമായി സഹകരണമില്ല-ഖത്തര്‍

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ നിലപാട് വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. ദോഹ : ഇസ്രയേലുമായി നിലവിലുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ്

Read More »

‘എന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്ക്, അദ്ദേഹം പറഞ്ഞ പോലെയാണ് ജീവിച്ചത്, എല്ലാ കാര്യങ്ങളും അയാള്‍ക്ക് അറിയാം’ ; ശിവശങ്കരനെതിരെ സ്വപ്ന

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്ക റിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. തന്നെ നശിപ്പിച്ചതില്‍ ശിവശ ങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരു ന്നുവെന്നും സ്വപ്ന

Read More »

‘സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ആശങ്കകളുണ്ട്; റെയില്‍വേ ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല’ ; കേന്ദ്രം ഹൈക്കോടതിയില്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയി ല്‍. റെയില്‍വേ ഭൂമിയില്‍ സര്‍വെകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദി ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈ ക്കോ

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; ഇന്ന് 38,684 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 32.1 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

വിസി നിയമനത്തില്‍ ആര്‍ ബിന്ദുവിന് ക്ലീന്‍ചിറ്റ്; മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍ വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാ ത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളി ക്കൊണ്ട്

Read More »

രാജ്യത്ത് കോവിഡ് കുറയുന്നു ; ലക്ഷത്തില്‍ താഴെ പ്രതിദിന രോഗികള്‍, ടിപിആര്‍ പത്തില്‍ താഴെ

രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു.  പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ്ബാധ മൂലം

Read More »

നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്ക് മാറ്റി ; കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി

പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ സ ര്‍ക്കാര്‍ നീറ്റ്പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ ഡ് ഓഫ് എക്സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ന്യൂഡല്‍ഹി: പരീക്ഷ മാറ്റിവെക്കണമെന്ന

Read More »

ബഹ്‌റൈനിലേക്ക് പറന്നിറങ്ങാം, ഇനി മുന്‍കൂര്‍ പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല

ബഹ്‌റൈനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു. മനാമ:  കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ എത്തുന്ന

Read More »

ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍ – വിസ്മയ ലോകം തുറക്കുന്നു, ഫെബ്രുവരി 22 ന്

അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം

Read More »

ഭൂമി തരം മാറ്റാന്‍ ഓഫിസുകള്‍ കയറിയിറങ്ങിയത് ഒരു വര്‍ഷം ; ഗത്യന്തരമില്ലാതെ മത്സ്യത്തൊഴിലാളി ജീവനൊടുക്കി, ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാകുറിപ്പ്

വായ്പാവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശ നായ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര കോയിക്കല്‍ സജീവനെ (57)യാണ് ഇന്നലെ രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തിയത് കൊച്ചി

Read More »

മദ്യപാനത്തിനിടയില്‍ തര്‍ക്കം ; തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു

തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബ ന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍

Read More »

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ

Read More »