
ഹ്രസ്വകാല പ്രവാസി യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട, പരിശോധനകള്‍ നടത്തണം ; ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം
സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന