Day: January 31, 2022

ഞായറാഴ്ച ലോക്ഡൗണ്‍ തുടരും, ആവശ്യസര്‍വീസുകള്‍ മാത്രം ; ചികിത്സ നിഷേധിച്ചാല്‍ കര്‍ശനനടപടി

അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ചക ളില്‍ മാറ്റമില്ലാതെ തുടരും തിരുവനന്തപുരം : അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ തുടരും.

Read More »

വാവാ സുരേഷിന്റെ നില അതീവ ഗുരുതരം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി, ചികിത്സയ്ക്കായി പ്രത്യേക സംഘം

മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരു തരം. വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  കോട്ടയം : മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ

Read More »

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി ; സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നടപ്പിലാക്കു ന്നത് ഹൈക്കോടതി തടഞ്ഞു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പു

Read More »

സംസ്ഥാനത്ത് കോവിഡ് ഉയര്‍ന്ന് തന്നെ ; ഇന്ന് 42,154 പേര്‍ക്ക് രോഗബാധ, ടിപിആര്‍ കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5, 25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

സ്വര്‍ണവില കുറഞ്ഞു ; ഒരു പവന്റെ വില 35,920 രൂപ, അഞ്ചുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

സ്വര്‍ണവില കുറഞ്ഞു ഒരു പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപ യാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില യില്‍ 10 രൂപയുടെ

Read More »

‘മൂന്നര കൊല്ലത്തിനിടെ വിധി പറഞ്ഞത് ആറു കേസുകളില്‍, തനിക്കെതിരെ വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞു’: ലോകായുക്തക്കെതിരെ വീണ്ടും കെടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണങ്ങളുമായി വീണ്ടും കെ ടി ജലീല്‍. മൂന്ന രവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വി ധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വെളിച്ചത്തേക്കാള്‍

Read More »

വധഗൂഢാലോചനാ കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ഹൈക്കോടതിയില്‍, ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോ ണുകള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍ അടക്കം മൂന്നു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും ഉള്‍പ്പെടെ

Read More »

കുവൈത്ത് : കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രാജ്യത്തെ നാലു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കാണ് 21 ദിവസത്തെ ഇടവേളകളില്‍ കുത്തിവെപ്പുകള്‍ നല്‍കുക കുവൈത്ത് സിറ്റി :  രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയ്ക്കുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി ആരോഗ്യ മന്ത്രാലയം

Read More »

എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ്‌ ഖത്തറില്‍

വിദേശ സര്‍വ്വകലാശാലകള്‍ക്ക് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം നല്‍കുന്ന അനുമതിയെ തുടര്‍ന്നാണ് എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ് ആരംഭിക്കുന്നത് ദോഹ  : ഖത്തര്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് എംജി സര്‍വ്വകലാശാല തങ്ങളുടെ ഓഫ്‌ഷോര്‍ ക്യാംപസ്

Read More »

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത

Read More »