
ട്രക്കിങിനിടെ കാല്‍ വഴുതി 600 അടി താഴ്ചയിലേക്ക് വീണു ; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം
മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂപോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാ രുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത് അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന്