
തമിഴ്നാട് പണം മുടക്കും; മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിച്ച എന്‍ജിനീയറുടെ പ്രതിമ ബ്രിട്ടനില്‍ ഉയരും
മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കി ന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത് ചെന്നൈ










