
സൗദിയില്‍ 4,652 , ഖത്തറില്‍ 4,169 , യുഎഇയില്‍ 2,511 – കോവിഡ് കേസുകള്‍ക്ക് ശമനമില്ല
ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ അബുദാബി : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി ഗള്‍ഫ്












