
കെ റെയില്‍ വേണ്ടെന്നു വയ്ക്കണം, അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ പല്ലു പറിക്കും : രമേശ് ചെന്നിത്തല
പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി








