
മുഖ്യമന്ത്രി പിണറായി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് ; എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഈ മാസം 15 മുത ല്‍ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും. തിരുവനന്തപുരം: