
കോവിഡിനെ അതിജീവിച്ച് ദുബായ് എക്‌സ്‌പോ മുന്നോട്ട്, സന്ദര്‍ശകരുടെ എണ്ണം ഒരുകോടിയിലേക്ക്
ആഗോള ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോ കോവിഡ് ഭീതികളെയെല്ലാം അതിജീവിച്ച് മുന്നേറുന്നു. മേള തുടങ്ങി മൂന്നു മാസമെത്തിയപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 90 ലക്ഷം കടന്നതായി സംഘാടകര്‍ അറിയിച്ചു. ദുബായ് : കോവിഡ് കാലത്തെ അതിജീവിച്ച്















