Day: December 28, 2021

സംസ്ഥാനത്ത് വ്യാപക റെയ്ഡ് ; 7,674 ഗുണ്ടകള്‍ അറസ്റ്റില്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് നിരീക്ഷണത്തില്‍

ഗുണ്ടാ ഓപ്പറേഷനില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത് 7674 ഗുണ്ടകള്‍. 7767 വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ നിന്ന് 3245 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ

Read More »

‘സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി,കുടുക്കിയത് മനോരമ ലേഖകന്റെ മൊഴി’; വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം

യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേ

Read More »

‘മോണ്‍സനുമായി ബന്ധം കലാകാരി എന്ന നിലയില്‍, സാമ്പത്തിക ഇടപാടുകളില്ല’; ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മി യെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധ പ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട്

Read More »

സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ഇതുവരെ 64 പേര്‍ക്ക് രോഗം, പത്തംതിട്ടയില്‍ നാലുപേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോ ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 64

Read More »

ഒമിക്രോണ്‍ വ്യാപനം ; തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല, കടകള്‍ രാത്രി 10ന് അടയ്ക്കണം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ നിയ ന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്റ് ഷോ ഉണ്ടാവില്ല തിരുവനന്തപുരം: ഒമൈക്രോണ്‍

Read More »

അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെ ത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍ കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍

Read More »

യുഎഇയില്‍ ഇന്ന് 1,846 കോവിഡ് കേസുകള്‍ ; അബുദാബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. അബുദാബി :  കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ യുഎഇയില്‍ പുതിയതായി 1,846 കോവിഡ്

Read More »

സംസ്ഥാനത്ത് ഇന്ന് 2,474 പേര്‍ക്ക് കോവിഡ് ; 3052 പേര്‍ക്ക് രോഗമുക്തി, 38 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ഒമാന്‍ : പിസിആര്‍ ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഷൂറാ കൗണ്‍സില്‍ ശിപാര്‍ശ

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നിരക്കുകകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്ന് ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മസ്‌കറ്റ് :  കോവിഡ് 19 ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ഒമാനിലെ ഷൂറാ കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

Read More »

പ്രശസ്ത സൗദി ഗായിക അരീജ് അബ്ദുള്ള കെയ്‌റോയിലെ വസതിയില്‍ മരിച്ച നിലയില്‍

ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അരിജ് അബ്ദുള്ള അനാരോഗ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കെയ്‌റോ :  സൗദി

Read More »

ഞായറാഴ്ച അവധി പ്രഖ്യാപിച്ച് യുഎഇയിലെ രണ്ട് ബാങ്കുകള്‍

ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തി ദിനമാക്കി  യുഎഇ അടുത്തിടെ പ്രഖ്യാപിച്ച വാരാന്ത്യ അവധിയോട് അനുബന്ധിച്ച് ഞായറാഴ്ച ഒഴിവുദിവസമാക്കിയതായി മഷ്‌റിക് ബാങ്കും, അബുദാബി ഇസ്ലാമിക് ബാങ്കും അറിയിച്ചു. എന്നാല്‍, ബാങ്കുകള്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും പ്രവര്‍ത്തിക്കുക. അബുദാബി

Read More »

യുഎഇ ചരിത്രമെഴുതി: അമുസ്ലീം കുടുംബ കോടതിയില്‍ ആദ്യ സിവില്‍ വിവാഹം

കുടുംബ കോടതിയില്‍ ഇംഗ്ലീഷിലും അറബികിലും നടപടി ക്രമങ്ങള്‍ ലഭ്യമാണ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് അമുസ്ലീം കുടുംബ കോടതി നിലവില്‍ വരുന്നത്. അബുദാബി : മതനിരപേക്ഷ കുടുംബ കോടതി രൂപികരിച്ച അബുദാബിയില്‍ ആദ്യമായി ഇതര

Read More »

കൊല്ലം ചവറയില്‍ വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കില്‍ വെച്ചാ യിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടി ച്ചായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത് കൊല്ലം

Read More »

യുഎഇയില്‍ 24 മണിക്കൂറിനിടെ 1,732 പുതിയ കോവിഡ് രോഗികള്‍ , ഒരു മരണം

സാധാരണ ജലദോഷമെങ്കിലും കോവിഡ് ടെസ്റ്റ് എടുത്ത് രോഗ നിര്‍ണയം നടത്തണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങള്‍ക്ക് ലഘുവായ ലക്ഷണങ്ങള്‍ മാത്രമെന്നും ഡോക്ടര്‍മാര്‍, അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി

Read More »

ഖത്തറില്‍ ഒരു മരണം കൂടി, 343 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന 85 വയസ്സു പ്രായമായ രോഗി മരണമടഞ്ഞതോടെ ഖത്തറിലെ ആകെ കോവിഡ് മരണം 616 ആയി ഉയര്‍ന്നു. ദോഹ:  ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 343 പേര്‍ക്ക് കൂടി കോവിഡ് 19

Read More »

കുവൈറ്റ് : 51 മില്യണ്‍ ഡോളറിന്റെ വൈദ്യുത പദ്ധതി ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി ക്ക്

അടുത്തിടെ അബുദാബിയിലെ വൈദ്യുത പദ്ധതിയുടെ നിര്‍മാണ കരാറും എല്‍ആന്‍ഡ് ടി ക്ക് ലഭിച്ചിരുന്നു. അബുദാബിയിലെ 220 കെ വി സബ്‌സ്റ്റേഷനുകളുടെ നിര്‍മാണത്തോടൊപ്പമാണ് കുവൈറ്റിലെ 400 കെ വി സബ്‌സ്റ്റേഷന്റേയും 380 കെ വി സബ്

Read More »

ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍

Read More »

സൗദിയുടെ വടക്കന്‍ പ്രവിശ്യകളില്‍ താപനില മൈനസ് ഡിഗ്രിയില്‍, പലേടങ്ങളിലും കനത്ത മഴ

ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും. റിയാദ് : സൗദി അറേബ്യയുടെ വടക്കന്‍

Read More »