Day: December 26, 2021

സൗദിയുടെ എണ്ണേതര കയറ്റുമതിയില്‍ ഒക്ടോബറില്‍ 25.5 ശതമാനം വര്‍ദ്ധന, ക്രൂഡോയില്‍ കയറ്റുമതിയില്‍ 123 ശതമാനം

സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന കയറ്റുമതി 2021 ഒക്ടോബര്‍

Read More »

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുന്നറി യിപ്പ് നല്‍കി തിരുവനന്തപുരം :സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Read More »

കോവിഡ് ആശങ്ക : ജനുവരിയില്‍ കുവൈറ്റില്‍ നടത്താനിരുന്ന ഗള്‍ഫ് ഗെയിംസ് നീട്ടി

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം മാനിച്ച് ജനുവരി മുതല്‍ മെയ് വരെ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവെച്ചു. 2021 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ച ഗെയിംസ് അന്നും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Read More »

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുത് : സ്പീക്കര്‍ എം ബി രാജേഷ്

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അക്രമം അഴി ച്ചുവിടുന്നത് സാമാന്യവല്‍ക്കരിക്കേണ്ട ആവശ്യമില്ല കണ്ണൂര്‍ :ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന

Read More »

ഒമിക്രോണ്‍ വ്യാപനം ; ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ, നാളെ മുതല്‍ പ്രാബല്യത്തില്‍

ഒമിക്രോണ്‍ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡ ല്‍ഹിയും. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ്  ഡ ല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി

Read More »

പുതുവത്സരാഘോഷം : കരിമരുന്ന് കലാപ്രകടനത്തില്‍ പുതിയ ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് അബുദാബി

പുതുവത്സാരാഘോഷരാവില്‍ അബുദാബി സായിദ് ഫെസ്റ്റിവല്‍ വേദി കരിമരുന്ന് കലാപ്രകടനങ്ങളില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും. അബുദാബി:  ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച കരിമരുന്ന് കലാപ്രകടനമാണ് യുഎഇയില്‍ എല്ലാ പുതുവത്സരരാത്രിയിലും അരങ്ങേറുന്നത്. ദുബായ് ബുര്‍ജ ഖലീഫയാണ്

Read More »

യുഎഇയില്‍ 1,803 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം, 618 പേര്‍ക്ക് രോഗമുക്തി

ഏതാനും ദിവസങ്ങളായി യുഎഇയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അബുദാബി : കഴിഞ്ഞ 24 മണിക്കൂjറിനിടെ യുഎഇയില്‍ 1,803 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ട്

Read More »

ബഹ്‌റൈന്‍ തെരുവുകളില്‍ വായനയുടെ വസന്തകാലമൊരുക്കി ഖലീഫാ മൊബൈല്‍ ലൈബ്രറി

ബഹ്‌റൈനിലെ തെരുവുകളില്‍ ഖലീഫാ മൊബൈല്‍ ലൈബ്രറി എത്തിയത് പുസ്തക പ്രിയര്‍ക്ക് ആഹ്‌ളാദാനുഭവമായി. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് സംസ്‌കാരിക-പുരാവസ്തു വകുപ്പ് സഞ്ചരിക്കുന്ന വായനശാലകള്‍ അവതരിപ്പിച്ചത്. മനാമ: തലസ്ഥാന നഗരിയിലെ അല്‍ ഷൊറൂകില്‍ കഴിഞ്ഞ ദിവസം സഞ്ചരിക്കുന്ന

Read More »

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം -സൗദിക്കെതിരായ ഹൂതി ആക്രമണത്തെ അപലപിച്ച് ഖത്തര്‍

സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനില്‍ ഹൂതി വിമത സേന നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം . ദോഹ : ഹൂതി സേന സൗദിയിലെ ജനവാസ

Read More »

വര്‍ണവിവേചനത്തിനെതിരെ പോരാടി ; നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേ ല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് ജൊഹന്നാസ്ബര്‍ഗ്: സമാധാന നോബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടു

Read More »

പ്രജനന കാലത്ത് കൊഞ്ച് പിടിത്തം ; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഒമാന്റെ  കടല്‍ സമ്പത്തില്‍ മൂല്യമേറിയതും വംശനാശം നേരിടുന്നതുമായ മുള്ളന്‍ കൊ ഞ്ചുകളെ പ്രജനനകാലത്ത് പിടികൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഫിഷിംഗ് നടത്തുന്നവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും മസ്‌ക്കറ്റ്‌ : വംശനാശം

Read More »

ഹൂതികളുടെ ആക്രമണത്തില്‍ സൗദിയിലെ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു,ഏഴോളം പേര്‍ക്ക് പരിക്ക്

ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം റിയാദ് :യെമനിലെ വിമത സേനയായ ഹൂതികളുടെ വ്യോമാക്രമണത്തില്‍ സൗദി അതിര്‍ത്തി പ്രവിശ്യയായ

Read More »

ഒമിക്രോണ്‍ ഭീഷണി ; കര്‍ണാടകയില്‍ 10 ദിവസം രാത്രി കര്‍ഫ്യൂ ; പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം

ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസ ത്തേക്ക്, രാത്രി 10 മണി മുതല്‍ അടുത്ത ദിവസം രാവിലെ 5 വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍ പ്പെടുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ

Read More »

കിഴക്കമ്പലത്തെ അക്രമണം; കിറ്റക്സിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല : പി വി ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലത്തെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കിറ്റക്സ് മാനേജ്മെന്റിന് ഉത്തര വാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് കഴിയാവുന്ന കുടുസുമുറി കളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ കൊച്ചി :കിഴക്കമ്പലത്തെ ഇതര

Read More »

രാജ്യത്ത് 422 ഒമൈക്രോണ്‍ കേസുകള്‍ ; രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക

കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യ ത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇതില്‍ 130 പേര്‍ക്കും ഒമിക്രോണ്‍ നെഗറ്റീവായി ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം

Read More »

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ അക്രമം ; പൊലീസ് ജീപ്പ് കത്തിച്ചു, അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്, 150 തൊഴിലാളികള്‍ പിടിയില്‍

അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴി ലാളി കള്‍ക്കിടയില്‍ തര്‍ക്കം തുടങ്ങിയത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് അക്ര മത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടു കള്‍. മദ്യപിച്ച തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കി യതെ ന്ന് ആലുവ

Read More »

മനം കവര്‍ന്ന് മ്യാവൂ, യുഎഇയുടെ പശ്ചാത്തലത്തില്‍ ലാല്‍ജോസിന്റെ മറ്റൊരു കുടുംബ ചിത്രം

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായി എത്തിയ ലാല്‍ ജോസ് ചിത്രം -‘മ്യാവൂ ‘ വിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങിനെ പറയാം. പ്രവാസികളുടെ നോവുകളും നൊമ്പരങ്ങളും പകര്‍ത്തിയ ചില മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെയാണ് ‘മ്യാവൂ’ തീയ്യറ്ററുകളില്‍ എത്തിയത്.

Read More »