Day: December 19, 2021

‘സുന്ദരിപ്പെണ്ണേ നിന്നെ കാണാന്‍ കൊതിയായി…’; പ്രണയാര്‍ദ്ര ഗാനവുമായി സിദ്ദ് ശ്രീറാം, ചിത്രം റിലീസിനൊരുങ്ങി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാല്‍ജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു കൊച്ചി: ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍

Read More »

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം ; അഭിമാന നേട്ടത്തോടെ ശ്രീകാന്തിന്റെ മടക്കം

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈന ലില്‍ സിംഗപുരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു.കടുത്ത പോരാട്ടത്തി നൊടുവിലാണ് കിഡംബി തോല്‍വി സമ്മതിച്ചത്.നേട്ടം വെള്ളിയില്‍ ഒതുങ്ങിയെങ്കില്‍

Read More »

കാമുകനുമായി അവിഹിതം, ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി ; ഒടുവില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം

മറ്റൊരാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം മൃതദേഹം താമസസ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു. പിന്നാലെ ഭര്‍ത്താവി നെ കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി തൃശൂര്‍: കാണാതായ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന്

Read More »

‘രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നു, ഇത് കേരളത്തിന് യോജിച്ചതല്ല’ : ഗവര്‍ണര്‍

കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ കൊല പാതകങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണങ്ങളാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു കാസര്‍കോട്: ആലപ്പുഴയില്‍ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

സൗദിയില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം ; ശമ്പളം വൈകിയാല്‍ 3,000 റിയാല്‍ പിഴ

സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനു സരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊ ഴില്‍ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് നിലവില്‍ വന്നിരിക്കുന്നത് സൗദി: സൗദിയില്‍

Read More »

മലപ്പുറത്ത് നിയന്ത്രണം വിട്ട് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു ; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു

Read More »

കെ.ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; 31 വരെ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാം

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാഷ്ട്ര കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഡോ ക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20നു പാലക്കാട് നടക്കും. ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂ മെന്ററികളാണ് മത്സരത്തിനായി പരിഗണി ക്കുന്നത് പാലക്കാട് കേന്ദ്രമായി

Read More »

ട്യൂഷന്‍ സെന്ററില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍

ട്യൂഷന്‍ സെന്ററില്‍വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവന ക്കാരന്‍ അറസ്റ്റില്‍. ഇരുമ്പില്‍ തവരവിള സ്വദേശി റോബര്‍ട്ടിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റു ചെയ്തത് തിരുവനന്തപുരം: സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച

Read More »

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ക സ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത് ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് ബിജെപി

Read More »

കേരളം വര്‍ഗീയമായി രണ്ട് ചേരിയാവാന്‍ അനുവദിക്കരുത്; ആലപ്പുഴ കൊലപാതകങ്ങളില്‍ പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണ നത്തി ന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആലപ്പുഴയിലെ ഇരട്ട കൊ ലപാതകങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍

Read More »

കുറ്റവാളികളെ പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടി ; ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നട പടിയുണ്ടാകും. തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മു

Read More »

മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കൊലപാതകങ്ങള്‍ ; ആലപ്പുഴയില്‍ രണ്ട് ദിവസം നിരോധനാജ്ഞ

ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊല പാതകങ്ങളാണ് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രി എസ്ഡിപിഐ നേതാവ് കെഎസ് ഷാനും ഇന്ന് രാവിലെ ബിജെപി നേതാവ് രഞ്ജിത്ത്

Read More »

ബിജെപി നേതാവിന്റെ കൊലപാതകം ; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, അക്രമികള്‍ എത്തിയത് ആംബുലന്‍സില്‍

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ പതിനൊന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.അക്രമി സംഘം ആബുംലന്‍സില്‍ എ ത്തിയെന്നാണ് സംശയം ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ പതിനൊന്നു എ സ്ഡിപിഐ

Read More »