
പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല ; കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി
കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറ ത്തുവിട്ടത് കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ