
‘കാലടിയില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, എജിയോട് നിയമോപദേശം തേടിയത് ഞാനല്ല’; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി
കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒറ്റപ്പേര് അംഗീകരിച്ചെന്ന മു ഖ്യമന്ത്രിയുടെ വാദം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവ ര്‍ണര്‍











