Day: December 7, 2021

മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസ് ; മയൂഖാ ജോണിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരെ രജി സ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യ ണമെന്ന മയൂഖയുടെ ആവശ്യം കോടതി തള്ളി കൊച്ചി: മുരിങ്ങൂര്‍ പീഡനവുമായി

Read More »

പൊലീസ് യൂണിഫോമില്‍ ‘സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി, വനിത എസ്‌ഐ വിവാദത്തില്‍

പൊലീസ് യൂണിഫോമില്‍ വനിത എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തി ല്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിത പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണി ഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 70കാരന് പത്ത് വര്‍ഷം കഠിനതടവ്

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് വിധിച്ചത് തൃശൂര്‍:പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും

Read More »

മുന്നാക്ക സര്‍വേ അശാസ്ത്രീയം, സ്റ്റേ ചെയ്യണം; എന്‍എസ്എസിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേ യ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോടതിയില്‍. അശാ സ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെ ക്രട്ടറി ജീ സുകുമാരന്‍

Read More »

സൗദിയില്‍ വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ് മരിച്ചത്. 23 വയസ്സാ യിരുന്നു.കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ് റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി

Read More »

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു27)യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെ ത്തിയത്. പേരാമ്പ്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പേരാമ്പ്ര: വയനാട് പെരിക്കല്ലൂര്‍ സ്വദേശിയായ യുവതിയെ പേരാമ്പ്ര

Read More »

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

56ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കാണ് ന്യൂഡല്‍ഹി:കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 56ാമത്

Read More »

പ്രവൃത്തി ദിനങ്ങള്‍ ഇനി നാലര ദിവസം മാത്രം, വെള്ളി ഉച്ച മുതല്‍ ഞായര്‍ വരെ ; വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ

ശനിയും ഞായറും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമി റേറ്റ്സ് (യുഎഇ).വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങു ക.ഇതോടെ പ്രവൃ ത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും ദുബൈ: ശനിയും ഞായറും

Read More »

കേരളത്തിന് ആശ്വാസം; ഒമൈക്രോണ്‍ പരിശോധനയില്‍ എട്ടുപേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമൈക്രോണ്‍ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളു കള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട്,തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട ഒന്ന്

Read More »

‘വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നത് തല്‍ക്കാലം നടപ്പാക്കില്ല’; മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമസ്ത നേതാക്കള്‍

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നട ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇകെ സമസ്ത നേതാക്കള്‍ നടത്തിയ കൂ ടിക്കാഴ്ചയിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത് തിരുവനന്തപുരം:

Read More »

പരിശോധനക്കെത്തിയ വൃക്കരോഗിയായ യുവതിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്ര വര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത് മധുര:പരിശോധനക്കെത്തിയ ഇരപത്തിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മധുരയിലെ

Read More »

വിദ്യര്‍ഥികളെ മതപരിവര്‍ത്തനം നടത്തുന്നതായി പ്രചാരണം; സ്‌കൂളിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം – വീഡിയോ

ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് അക്രമം നടന്നത് ഭോപ്പാല്‍: മധ്യപ്രദേശില്‍ പരീക്ഷ നടക്കുന്നതിനിടെ,ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും നൂറുകണക്കിന് നാട്ടു കാരും സ്‌കൂളിലേക്ക് അതിക്രമിച്ച്

Read More »

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയേയും സഹോദരിയേയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തി,യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഗാന്ധിനഗര്‍ കു ണ്ടുവാറ സ്വദേശി വിപിന്‍ (25)ആണ് മരിച്ചത്.അടുത്ത ഞായറാഴ്ച്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് തൃശൂര്‍:വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍

Read More »

മുല്ലപ്പെരിയാറില്‍ നിന്ന് വന്‍ തോതില്‍ വെള്ളമൊഴുക്കുന്നു; വീടുകളില്‍ വെള്ളം കയറി,ആളുകളെ മാറ്റി

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാ ത്ത്,നല്ലതമ്പി കോളനി, വണ്ടിപെരിയര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത് തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമില്‍

Read More »