Day: November 27, 2021

ദത്ത് നല്‍കിയ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ;കുട്ടി വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി

ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയി ല്‍ വളര്‍ത്ത മ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്ത മ്മയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചെന്നൈ: ദത്ത്

Read More »

ഒമൈക്രോണ്‍ അതീവ അപകടകാരി,ജാഗ്രത കൈവിടരുത്;ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കോറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യ ന്‍ രാജ്യങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജര്‍മനിയിലും ചെക്‌റിപ്പബ്ലി ക്കിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തി ലാണ് ലോകാരോഗ്യ

Read More »

പെരുമ്പാവൂരില്‍ ആംബുലന്‍സില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃ ഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലു ണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബു

Read More »

വാളായറില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞു; തമിഴ്നാട് വനം വകുപ്പും റെയില്‍വേയും തമ്മില്‍ തര്‍ക്കം,എന്‍ജിന്‍ ചിപ്പ് കൈക്കലാക്കി, ഉദ്യോഗസ്ഥരെ തടഞ്ഞു

ട്രെയിനിടിച്ച് വാളയാറില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെ യില്‍വേയും തമ്മില്‍ തര്‍ക്കം.ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയി ലെ ടുത്തു.വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ

Read More »

പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനായില്ല;ട്രാന്‍സ് യുവതി ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നില്‍ ചാടി ജീ വനൊടുക്കിയത്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീ വനൊടുക്കിയ തെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത് കൊച്ചി:സംസ്ഥാനത്ത് മറ്റൊരു ട്രാന്‍സ് യുവതി

Read More »

ഒമൈക്രോണ്‍:അതീവ ജാഗ്രത പുലര്‍ത്തണം,വിമാനയാത്രാ ഇളവുകള്‍ പുനഃപരിശോധിക്കണം:പ്രധാനമന്ത്രി

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തല ത്തില്‍ നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേ ര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച

Read More »

ശബരിമല ദര്‍ശനത്തിന് കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട;മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന 10 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി പത്തനംതിട്ട:ശബരിമല ദര്‍ശനത്തിനെത്തുന്ന 10 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട.

Read More »

ചെയ്യാത്ത ജോലിക്ക് നോക്കുകൂലി നല്‍കേണ്ട;പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം;ഡിജിപിയുടെ സര്‍ക്കുലര്‍

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി അനി ല്‍കാന്ത് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍

Read More »

എംജിആറിന് വൃക്ക ദാനം ചെയ്ത ലീലാവതി അന്തരിച്ചു

എംജിആറിന് വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരന്‍ എം ജി ചക്രപാണിയുടെ മകളാണ് ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ സ്ഥാപകനുമായ എംജിആറിന് വൃക്കദാനം ചെയ്ത സഹോദരീപുത്രി

Read More »

ഏകീകൃത കുര്‍ബാന ക്രമം,തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ബിഷപ്പിനെ തള്ളി കര്‍ദിനാള്‍

നാളെ മുതല്‍ നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന് എറണാകു ളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറത്തിറക്കി.എന്നാല്‍ സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നും പുതിയ

Read More »

ഒമിക്രോണ്‍ കോവിഡ് വകഭേദം; പ്രതിരോധത്തിനൊരുങ്ങി കേരളവും,കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിട്ടു ണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍

Read More »

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്ര സിദ്ധീകരി ച്ചു.പുനര്‍മൂല്യനിര്‍ണയം,ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2നകം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കണം തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.www.keralresults.nic.in, www.dhsekerala.gov.in,

Read More »